ഇടുക്കി തൊമ്മൻകുത്ത് നാരങ്ങാനത്ത് റവന്യൂ വകുപ്പ് ഭൂമി അളക്കാനുള്ള നടപടികൾ ആരംഭിച്ചു. പ്രദേശത്തെ വനഭൂമി എത്രയും പെട്ടെന്ന് അളന്ന് തിട്ടപ്പെടുത്തണമെന്നാവശ്യപ്പെട്ട് റവന്യൂ വകുപ്പിന് വനംവകുപ്പ് കത്ത് നൽകിയിരുന്നു. ......
മദ്യം വീടുകളിൽ എത്തിച്ചു നൽകാനുള്ള ബെവ്കോയുടെ നീക്കം തടയുമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി. ഔട്ട്ലറ്റിന് മുന്നിലെ തിരക്കുകുറക്കുന്നതിന്റെ ഭാഗാമായാണ് ബെവ്കോ വാതിൽപ്പടി മദ്യവിതരണത്തിന് സംസ്ഥാന സർക്കാരിന് ശുപാർശ നൽകിയിരിക്കുന്നത്. ......
One of the pillars of Indian democracy is the conduct of free and fair elections. A critical prerequisite for this is a voter list free from any irregularities. However, the current controversy surrounding the electoral roll raises serious questions about the credibility of the Election Commission of India (ECI).......
ന്യൂഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിലെ എം.ബി.ബി.എസ്. സീറ്റുകളുടെ എണ്ണം 39% വർദ്ധിച്ചിട്ടും, ഓരോ വർഷവും ആയിരക്കണക്കിന് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതായി ദേശീയ മെഡിക്കൽ കമ്മീഷൻ (എൻ.എം.സി) കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തെ അറിയിച്ചു. ......
ദോഹ:കപ്പല്‍ ഗതാഗതത്തിൽ സമ്പന്നമായ പൈതൃകമുള്ള ഖത്തർ നിർണ്ണായക നേട്ടങ്ങളുടെ നിറവിൽ. രാജ്യത്തെ പ്രധാന തുറമുഖങ്ങളായ ഹമദ്, ദോഹ, അൽ റുവൈസ് എന്നിവിടങ്ങളില്‍ കഴിഞ്ഞ മാസം നങ്കൂരമിട്ട കപ്പലുകളുടെഎണ്ണത്തിൽ റെക്കോർഡ് നേട്ട മെന്ന് മവാനി റിപ്പോർട്ട് ചെയ്യുന്നു. ......
ദോഹ.സ്നേഹപൂർണ്ണ മായ സമീപനവും സഹിഷ്ണുതയും നിറഞ്ഞതാ യിരിക്കണം പൊതു പ്രവർത്തകരുടെ പ്രവർത്തന ശൈലി യെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സഫാരി സൈനുൽ ആബിദീൻ അഭിപ്രായപ്പെട്ടു. എല്ലാവരെയും ഉൾകൊണ്ടും നീതി ബോധത്തോടെയും ആകണം സംഘടനാ പ്രവർത്തന മെന്നും അദ്ദേഹം പ്രവർത്തകരെ ഓർമിപ്പിച്ചു.കെഎംസിസി ഖത്തർ പയ്യോളി മുസിപ്പൽ കമ്മിറ്റി ദോഹയിലെ യമാമ കോംപ്ലക്സ് അതേൻ ഹാളിൽ സംഘടിപ്പിച്ച ഹരിത മയം 2025 പൊതു സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു സൈനുൽ ആബിദ്. ......
ന്യൂഡൽഹി: കർണാടകയിലെ മഹാദേവപുര അസംബ്ലി മണ്ഡലത്തിൽ വോട്ട് ക്രമക്കേട് നടന്നുവെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തെ തുടർന്ന് പ്രതിപക്ഷം ഇന്ന് ഡൽഹിയിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തും. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മുന്നൂറോളം പ്രതിപക്ഷ നേതാക്കളാണ് മാർച്ചിൽ പങ്കെടുക്കുക. ......